Tuesday, March 30, 2010

ഓണ്‍ലൈന്‍ ദീപികയിലെ അബദ്ധങ്ങള്‍



മൃതദേഹങ്ങള്‍ക്കും ചികിത്സ ...!!!!...കഷ്ടം........(deepika online dated 23/01/09)


 സര്‍ക്കാരും കള്ളനോട്ട് അടിക്കാന്‍ തുടങ്ങിയോ ....?? .(deepika online dated 09/09/09)

10 comments:

  1. ടൈപ്പ് ചെയ്ത ശേഷം ഒന്നു വായിച്ചു നോക്കിയാല്‍ കണ്ടുപിടിക്കാവുന്ന തെറ്റുകളാണിവ..അല്ലെ ....എന്തുകൊണ്ടു അവര്‍ അതു ചെയ്യുന്നില്ല...ആര്‍ക്കറിയാം....

    ReplyDelete
  2. ഇവരും മനോരമയ്ക്ക് പഠിക്കുവാ? :)

    ReplyDelete
  3. ഹ ഹ! കൊള്ളാം പൊട്ടിച്ചിരി പരമൂ...
    ഏറ്റവും ഇഷ്ടപ്പെട്ടത് ജോമോന്‍റെ അബദ്ധം

    ReplyDelete
  4. @ശ്രദ്ധേയന്‍ | shradheyan
    മനോരമ ദീപികക്കും, ദീപിക മനോരമക്കും പഠിക്കുകയാണെന്നു തോന്നുന്നു....

    ReplyDelete
  5. @Radhika Nair
    പുഞ്ചിരിക്കു നന്ദി...rainbow -ക്കും..വീണ്ടും വരുക..

    ReplyDelete
  6. @വഷളന്‍ (Vashalan)
    വളരെ നന്ദി ...ഇനിയും വരണം..

    ReplyDelete
  7. വെടിവെച്ചു കൊന്നിട്ടു ജീവനോടെ കത്തിച്ചുവെന്നു ഇടക്കു മനോരമയില്‍ വായിച്ചു.
    കൊള്ളാം. :)

    ReplyDelete
  8. @പഥികന്‍
    നമ്മുടെ മലയാള മാധ്യമങ്ങള്‍ ഭാവിയില്‍ കാര്യങ്ങളെ ഗൌരവമായി എടുക്കും എന്ന് പ്രത്യാശിക്കാം ...

    ReplyDelete

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ മറക്കല്ലേ..

LinkWithin

Related Posts with Thumbnails