Tuesday, March 30, 2010
ഓണ്‍ലൈന്‍ ദീപികയിലെ അബദ്ധങ്ങള്‍
മൃതദേഹങ്ങള്‍ക്കും ചികിത്സ ...!!!!...കഷ്ടം........(deepika online dated 23/01/09)
സര്‍ക്കാരും കള്ളനോട്ട് അടിക്കാന്‍ തുടങ്ങിയോ ....?? .(deepika online dated 09/09/09)
Subscribe to:
Post Comments (Atom)
ടൈപ്പ് ചെയ്ത ശേഷം ഒന്നു വായിച്ചു നോക്കിയാല്‍ കണ്ടുപിടിക്കാവുന്ന തെറ്റുകളാണിവ..അല്ലെ ....എന്തുകൊണ്ടു അവര്‍ അതു ചെയ്യുന്നില്ല...ആര്‍ക്കറിയാം....
ReplyDeleteഇവരും മനോരമയ്ക്ക് പഠിക്കുവാ? :)
ReplyDelete:)
ReplyDelete:)
ReplyDeleteഹ ഹ! കൊള്ളാം പൊട്ടിച്ചിരി പരമൂ...
ReplyDeleteഏറ്റവും ഇഷ്ടപ്പെട്ടത് ജോമോന്‍റെ അബദ്ധം
@ശ്രദ്ധേയന്‍ | shradheyan
ReplyDeleteമനോരമ ദീപികക്കും, ദീപിക മനോരമക്കും പഠിക്കുകയാണെന്നു തോന്നുന്നു....
@Radhika Nair
ReplyDeleteപുഞ്ചിരിക്കു നന്ദി...rainbow -ക്കും..വീണ്ടും വരുക..
@വഷളന്‍ (Vashalan)
ReplyDeleteവളരെ നന്ദി ...ഇനിയും വരണം..
വെടിവെച്ചു കൊന്നിട്ടു ജീവനോടെ കത്തിച്ചുവെന്നു ഇടക്കു മനോരമയില്‍ വായിച്ചു.
ReplyDeleteകൊള്ളാം. :)
@പഥികന്‍
ReplyDeleteനമ്മുടെ മലയാള മാധ്യമങ്ങള്‍ ഭാവിയില്‍ കാര്യങ്ങളെ ഗൌരവമായി എടുക്കും എന്ന് പ്രത്യാശിക്കാം ...