Friday, March 19, 2010

School days are really funny....

 
 
അവനു വേറെ വഴിയില്ലാരുന്നു .....ചത്തു കളയുന്നതാ ഇതില്‍ ഭേദം എന്ന് അവനു തോന്നിയതില്‍ ഒരു തെറ്റുമില്ല അല്ലെ ....എന്നാലും അവന്‍ തൂങ്ങി മരിക്കാന്‍ തെരഞ്ഞെടുത്ത സ്ഥലം കൊള്ളാം......
----------------------------------------------------------------

ഞാന്‍ അവനെ കുറ്റം പറയില്ല .....അവന്‍ നന്നായി expand ചെയ്തിട്ടുണ്ട് .....

ഇവനൊക്കെ വളര്‍ന്നു വന്നാല്‍ നമ്മുടെ ഇന്ത്യ എവിടെയെത്തും ...ഹോ ....ആലോചിക്കാന്‍ വയ്യ ....
----------------------------------------------------------

എത്ര പെട്ടെന്ന് അവന്‍ ആന്‍സര്‍ കണ്ടു പിടിച്ചു ....അതാണ് പീറ്റര്‍ ....കണ്ണും പൂട്ടിയുള്ള വെട്ടാരുന്നു.ഭാവിയില്‍ അവന്‍ ഒരു quotation ടീമിന്റെ തലവന്‍ ആകും ....


------------------------------------------



"x" അവിടെത്തന്നെ ഉണ്ട് ...അത് പീറ്റര്‍ നമുക്ക് അടയാളപ്പെടുത്തി കാണിച്ചു തരികയാണ് .......ആ അവനോടു എന്ത് പറയാനാണ് ....ചോദ്യം ചോദിച്ച നമ്മള്‍ മണ്ടന്മാര്‍ ......കലികാലം ...അല്ലാതെന്തു പറയാന്‍ ....

7 comments:

  1. അടിക്കുറിപ്പുകള്‍ കലക്കി.. !!!!
    പേരൊക്കെ മാറ്റിയോ??

    ReplyDelete
  2. @വെള്ളത്തിലാശാന്‍

    നന്ദി ആശാനെ .....ആശാന്റെ പുതിയ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു ...

    ReplyDelete
  3. @കെ.പി.സുകുമാരന്‍
    വളരെ നന്ദിയുണ്ട് സര്‍ ..വന്നതിനും...പിന്നെ ഈ പ്രോത്സാഹനത്തിനും ....വീണ്ടും വരും എന്ന പ്രതീക്ഷയോടെ ...

    ReplyDelete
  4. നന്നായി ചിരിപ്പിച്ചു. ഭാവുകങ്ങള്‍.

    ReplyDelete
  5. ഹ ഹ ഹ .അയ്യൊ എന്നെ അങ്ങു കൊല്ലോ.ഹ ഹ ഹ.

    ReplyDelete

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ മറക്കല്ലേ..

LinkWithin

Related Posts with Thumbnails