Wednesday, March 24, 2010

പ്രാര്‍ത്ഥന എന്നും നിനക്കായ്‌ മാത്രം

എന്നുള്ളില്‍ പൂക്കുന്ന സുന്ദര പുഷ്പങ്ങള്‍ക്കെന്നും 
നിന്‍ ഗന്ധമായിരുന്നു
എന്‍ കൈയാല്‍ തീര്‍ക്കുന്ന ചിത്രങ്ങള്‍ക്കൊക്കെയും 

നിന്‍ മുഖ ഛയയും    ആയിരുന്നു
എങ്കിലും എന്തെ നീ വന്നതില്ല
എന്‍റെ ജീവന്‍റെ താളമായ് തീരുവാനായ്


കാലം കഴുത്ത
ത്തിട്ടോരെന്‍  സ്വപ്‌നങ്ങള്‍
കോര്‍ത്തു വെച്ചു   ഞാനെന്‍ ഹൃത്തടത്തില്‍
പ്രാണ
ന്‍റെ     ചില്ലകള്‍ ഊര്‍ന്നു  വീഴുമ്പോഴും
പ്രാര്‍ത്ഥന എന്നും നിനക്കായ്‌ മാത്രം


പാതിയില്‍ കൈ വിട്ടു പോകുന്ന നേരത്തും
പ്രേമം ഞാന്‍ കണ്ടു   നിന്‍ കണ്ണുകളില്‍
ഇറുകി അട
ഞ്ഞൊരാ  കണ്ണില്‍ നിന്നായിരം
നിറമുള്ള മോഹങ്ങള്‍ വീണുടഞ്ഞു

5 comments:

  1. കവിത കൊള്ളാം...ഏതോ ഒരു സിനിമാപ്പാട്ട് ഉണ്ട് ഇതുപോലെ.വരികള്‍ ഓര്‍മ്മയില്ല. പിന്നെ അക്ഷരപ്പിശാചുക്കളില്‍ നിന്ന് കവിതയെ രക്ഷിക്കുമല്ലോ അല്ലേ.അല്ലെങ്കില്‍ വായനാസുഖം കുറയും.

    ഇസ്ലാമിന്റെ പ്രചാരണവും എന്ന ഹെഡിംഗില്‍ ക്ലിക്കിയപ്പോള്‍ ഈ കവിത!അതെന്താണാവോ. കവിതകളെക്കുറിച്ച് ഏതോ ഒരു പോസ്റ്റ് കഴിഞ്ഞദിവസം കണ്ടിരുന്നു, അതാണ് ഒന്നു നോക്കാം എന്ന് ഇതുവഴി വന്നത്.

    ReplyDelete
  2. @maithreyi
    ആദ്യമായി വന്നതിനും അഭിപ്രായം പറഞ്ഞതിനും ഒത്തിരി നന്ദി ...അക്ഷരതെറ്റുകള്‍ തീര്‍ച്ചയായും ഒഴിവാക്കുന്നതാണ് ....വീണ്ടും വരും എന്ന് പ്രതീക്ഷിക്കുന്നു..

    ReplyDelete
  3. ഇതെന്താ പരമൂ പൊട്ടിച്ചിരിക്കാൻ വന്നിട്ട്‌ സെന്റിമെൻസ്‌

    ReplyDelete
  4. കവിത കൊള്ളാം.

    ReplyDelete
  5. ക്ഷമിക്കണം മാഷേ.. നമ്മെ വിട്ടേക്കൂ. ഇത് നമ്മുടെ ലൈന്‍ അല്ല.

    ReplyDelete

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ മറക്കല്ലേ..

LinkWithin

Related Posts with Thumbnails