tag:blogger.com,1999:blog-3478214437581573788.post3754601819598337655..comments2023-03-18T05:56:37.260-07:00Comments on Chirikkunna Chinthakal: ഇംഗ്ലീഷ് മൂട്ട കടിച്ചപ്പോള്‍....Pottichiri Paramuhttp://www.blogger.com/profile/17409105777705261613noreply@blogger.comBlogger16125tag:blogger.com,1999:blog-3478214437581573788.post-80119417735790041552010-06-29T01:15:43.775-07:002010-06-29T01:15:43.775-07:00നല്ല പോസ്റ്റ്.. ചിരിയും ചിന്തയും ഉണ്ട് !
സത്യം...നല്ല പോസ്റ്റ്.. ചിരിയും ചിന്തയും ഉണ്ട് !

സത്യം പറഞ്ഞാല്‍ termites എന്താണ് എന്ന് വായിച്ചു തീരുന്നവരേം മനസിലായില്ല !Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-3478214437581573788.post-2748130150916203582010-06-21T09:24:20.168-07:002010-06-21T09:24:20.168-07:00nalla postnalla postpournamihttps://www.blogger.com/profile/05518684139870092452noreply@blogger.comtag:blogger.com,1999:blog-3478214437581573788.post-48903222804558063792010-06-11T11:44:49.402-07:002010-06-11T11:44:49.402-07:00ഗ്ലോബല്‍ ഭാഷയെന്ന നിലയില്‍ ഇംഗ്ലീഷ് അത്യാവശ്യം തന്...ഗ്ലോബല്‍ ഭാഷയെന്ന നിലയില്‍ ഇംഗ്ലീഷ് അത്യാവശ്യം തന്നെ.

പക്ഷെ നമ്മുടെ ഇംഗ്ലീഷ് മീഡിയങ്ങള്‍ ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്തെന്നു പറയുന്ന അവസ്ഥയാ.
aided സ്കൂള്‍ ആണെങ്കില്‍ അവിടെ പഠിപ്പിക്കുന്ന വിഷയങ്ങളില്‍ മാത്രമേ ഇംഗ്ലീഷ് ഉള്ളൂ...സംസാരത്തില്‍ ഇല്ലാ..
ഇനി unaided ആണെങ്കിലോ, അവിടെ മൊത്തം ഇംഗ്ലീഷില്‍. പിള്ളേര് 'മല്യാലം'മേ പറയൂ..

ഇതിനു എന്താ പരിഹാരം..?വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-3478214437581573788.post-722002124981825352010-05-23T05:33:56.033-07:002010-05-23T05:33:56.033-07:00നല്ല അവതരണം കേട്ടോ.നല്ല അവതരണം കേട്ടോ.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-3478214437581573788.post-88064556177577392962010-05-02T01:14:44.805-07:002010-05-02T01:14:44.805-07:00ഏയ്, മലയാളം മീഡിയം ഒട്ടും മോശമല്ല.. മലയാളം മീഡിയത...ഏയ്, മലയാളം മീഡിയം ഒട്ടും മോശമല്ല.. മലയാളം മീഡിയത്തില്‍ പഠിച്ചിട്ടല്ലേ ഞാനൊക്കെ ഈ നില (ഗതി) യിലായത് ... :)

പോസ്റ്റ് കലക്കി..ഇസാദ്https://www.blogger.com/profile/11581461848500911133noreply@blogger.comtag:blogger.com,1999:blog-3478214437581573788.post-60975498711601858762010-05-01T01:19:38.385-07:002010-05-01T01:19:38.385-07:00goodgoodAnonymousnoreply@blogger.comtag:blogger.com,1999:blog-3478214437581573788.post-68238037113217225992010-04-04T00:47:43.500-07:002010-04-04T00:47:43.500-07:00@ഒരു നുറുങ്ങ്ചൊറിച്ചല് വരണത് മലയാളത്തില്‍ തന്നെ .ഹ...@ഒരു നുറുങ്ങ്ചൊറിച്ചല് വരണത് മലയാളത്തില്‍ തന്നെ .ഹഹ .വളരെ നന്ദി .വീണ്ടും വരിക .Pottichiri Paramuhttps://www.blogger.com/profile/17409105777705261613noreply@blogger.comtag:blogger.com,1999:blog-3478214437581573788.post-72527986029152798642010-04-04T00:45:49.249-07:002010-04-04T00:45:49.249-07:00@ജീവി കരിവെള്ളൂര്‍
തീര്‍ച്ചയായും മലയാളം മീഡിയം നല്...@ജീവി കരിവെള്ളൂര്‍
തീര്‍ച്ചയായും മലയാളം മീഡിയം നല്ലതുതന്നെ ....പക്ഷെ ഇംഗ്ലീഷും വേണം ...വളരെ നന്ദി ജീവി കരിവെള്ളൂര്‍..വീണ്ടും വരിക ......Pottichiri Paramuhttps://www.blogger.com/profile/17409105777705261613noreply@blogger.comtag:blogger.com,1999:blog-3478214437581573788.post-8564611802437604812010-04-02T18:49:26.193-07:002010-04-02T18:49:26.193-07:00കടിച്ചത് അംഗ്രേസി മൂട്ടയാണേലും ചൊറിച്ചല് വരണത് മലയ...കടിച്ചത് അംഗ്രേസി മൂട്ടയാണേലും ചൊറിച്ചല് വരണത് മലയാളത്തില്‍ തന്യാവും...അല്ലേ പരമ്വേ...ആഖ്യാനം കൊള്ളാം,ആശംസകള്‍.ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-3478214437581573788.post-7782431120165759402010-03-31T10:41:34.798-07:002010-03-31T10:41:34.798-07:00മലയാളം മീഡിയം മോശമൊന്നുമല്ല .പക്ഷെ ഈ ഇംഗ്ലീഷിന്റെ...മലയാളം മീഡിയം മോശമൊന്നുമല്ല .പക്ഷെ ഈ ഇംഗ്ലീഷിന്റെ കാര്യം വരുമ്പോൾ അല്പം പരുങ്ങലിലാകും അത്രേയുള്ളൂ .കൊള്ളാം ഈ ഇംഗ്ലീഷ് മൂട്ട കടിജീവി കരിവെള്ളൂർhttps://www.blogger.com/profile/02205635278953847883noreply@blogger.comtag:blogger.com,1999:blog-3478214437581573788.post-20486534240649182772010-03-29T03:55:48.402-07:002010-03-29T03:55:48.402-07:00നന്നായിട്ടുണ്ട്, :)നന്നായിട്ടുണ്ട്, :)Radhika Nairhttps://www.blogger.com/profile/05742103221981783188noreply@blogger.comtag:blogger.com,1999:blog-3478214437581573788.post-78457426755899505062010-03-28T23:28:39.980-07:002010-03-28T23:28:39.980-07:00@വെള്ളത്തിലാശാന്‍
വളരെ നന്ദി ആശാനെ ..വീണ്ടും വരിക ...@വെള്ളത്തിലാശാന്‍
വളരെ നന്ദി ആശാനെ ..വീണ്ടും വരിക ....Pottichiri Paramuhttps://www.blogger.com/profile/17409105777705261613noreply@blogger.comtag:blogger.com,1999:blog-3478214437581573788.post-72986007872739379692010-03-28T08:48:11.357-07:002010-03-28T08:48:11.357-07:00പരമു...
കലക്കി കളഞ്ഞല്ലോ.. കുനിഞ്ഞാല്‍ കീറുന്ന ...പരമു...
കലക്കി കളഞ്ഞല്ലോ.. കുനിഞ്ഞാല്‍ കീറുന്ന ജീന്‍സ് അടിപൊളിയായി...
ആ സംഭവങ്ങള്‍ വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു... കൊള്ളാം..വെള്ളത്തിലാശാന്‍https://www.blogger.com/profile/08347739240018169630noreply@blogger.comtag:blogger.com,1999:blog-3478214437581573788.post-34357948860611019942010-03-28T04:41:24.285-07:002010-03-28T04:41:24.285-07:00@ബിനോയ്//HariNav
വന്നതിനു നന്ദി.. :)@ബിനോയ്//HariNav
വന്നതിനു നന്ദി.. :)Pottichiri Paramuhttps://www.blogger.com/profile/17409105777705261613noreply@blogger.comtag:blogger.com,1999:blog-3478214437581573788.post-84566062942274158232010-03-27T19:26:28.087-07:002010-03-27T19:26:28.087-07:00@ഷാജി.കെ
ആദ്യമായി വന്നതിനും കമന്റ് എഴുതിയതിനും ഒര...@ഷാജി.കെ
ആദ്യമായി വന്നതിനും കമന്റ് എഴുതിയതിനും ഒരായിരം നന്ദി ...മലയാളം മീഡിയം ഒരിക്കലും മോശമല്ല ...പക്ഷെ ഇത്തരം സന്ദര്‍ഭങ്ങളില്‍ ശരിക്കും വിഷമം വന്നു പോകും ...."ചൂടുള്ള കിഴങ്ങ് വായിലിട്ട മാതിരി ഉള്ള സംസാരം കേട്ടാല്‍"..ഉപമ കലക്കി കേട്ടോ ...വീണ്ടും ഇവിടെ വരും എന്ന പ്രതീക്ഷയോടെ ...Pottichiri Paramuhttps://www.blogger.com/profile/17409105777705261613noreply@blogger.comtag:blogger.com,1999:blog-3478214437581573788.post-59606033044726818992010-03-27T09:08:24.657-07:002010-03-27T09:08:24.657-07:00നന്നായിട്ടുണ്ട്,ചിരിപ്പിച്ചു.എന്തായാലും മലയാളം മീഡ...നന്നായിട്ടുണ്ട്,ചിരിപ്പിച്ചു.എന്തായാലും മലയാളം മീഡിയത്തില്‍ പഠിച്ചു ഇങ്ങിനെയുള്ള കോളേജുകളില്‍ അധ്യാപകനായി എത്താന്‍ കഴിഞ്ഞതില്‍ നിന്നും മലയാളം മീഡിയം അത്ര മോശമല്ല എന്ന് മനസ്സിലായി.മലയാളം മീഡിയത്തില്‍ പഠിച്ച എന്റെയും അവസ്ഥ ഇങ്ങിനെയൊക്കെ തന്നെയാണ് ,സായിപ്പിന്റെ കമ്പനിയില്‍ പണിയെടുക്കുന്നെങ്കിലും ഇപ്പോഴും ഈസും വാസും ഒക്കെ തന്നെയാണ് പ്രശ്നം.ചൂടുള്ള കിഴങ്ങ് വായിലിട്ട മാതിരി ഉള്ള സംസാരം കേട്ടാല്‍ ഓടി രക്ഷപെട്ടാലോ എന്നാലോചിക്കും.

പോസ്റ്റ് കലക്കി.

ഷാജി ഖത്തര്‍.ഷാജി.കെhttp://shaji-k.myopenid.com/noreply@blogger.com